അനുബന്ധ വാര്‍ത്തകള്‍
- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71-മത് പിറന്നാള്‍
- കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു: ദിവസം 15,000 ഭക്തര്‍ക്ക് പ്രവേശനം
- നാണംകെട്ട് പൊലീസ്: പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പ്രതികള്‍ക്കുതന്നെ മറിച്ചു വിറ്റു
- കുടുംബവഴക്ക്: കടുത്തുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
- പെട്രോള്‍ ഉടന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടില്ല; സമയ പരിധിയെങ്കിലും തീരുമാനിക്കുമെന്ന് കേന്ദ്രം
ആറാംക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ 906.2 കോടി രൂപ!
ആറാംക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ 906.2 കോടി രൂപ. ബിഹാറിലെ കട്ടിഹാറിലാണ് സംഭവം. കുട്ടികള്‍ക്ക് സ്‌കൂള്‍ യുണിഫോം വാങ്ങാന്‍ സര്‍ക്കാര്‍ പണം ഇട്ടിട്ടുണ്ടോന്നറിയാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് രണ്ടുകുട്ടികളുടെ അക്കൗണ്ടിലായി ഇത്രയധികം പണം വന്നതറിഞ്ഞത്. സംഭവത്തെതുടര്‍ന്ന് വിവരം ബാങ്കിനെ അറിയിക്കുകയും പണം പിന്‍വലിക്കല്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പണം അയക്കുന്ന കമ്പ്യൂട്ടറിലെ തകരാറാണ് സംഭവത്തിന് കാരണമായതെന്ന് ബ്രാഞ്ച് മാനേജര്‍ അറിയിച്ചു.