സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഈമാസത്തെ ഏറ്റവും കുറഞ്ഞ വില

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (10:47 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,720രൂപയായി. ഗ്രാമിന് 4,340 രൂപയാണ് വില.
ഈമാസത്തെ ഏറ്റവും കുറഞ്ഞ വില നിരക്കാണിത്. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞിരുന്നു. ഒരു മാസത്തോളം സ്വര്‍ണവില 35,000നു മുകളില്‍ നിന്നിരുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :