1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തേമ്പാമൂട് സ്വദേശി മരിച്ചു

Trivandrum
തിരുവനന്തപുരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. തേമ്പാമൂട് സ്വദേശി മുരളിയാണ് മരിച്ചത്. സ്‌ഫോടകവസ്തു അരയില്‍ വച്ച് തീകൊളുത്തിയെന്നാണ് ലഭിച്ച വിവരം. ഇയാള്‍ പാറമട തൊഴിലാളിയാണ്. ആത്മഹത്യയായിരുന്നുവെന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അടുത്ത ലേഖനം
സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു: മരണാനന്തര ബഹുമതിയായി കശ്മീര്‍ പൊലീസ് എസ് ഐ ബാബുറാമിന് ആശോക ചക്ര, കോണ്‍സ്റ്റബിള്‍ അല്‍ത്താഫിന് കീര്‍ത്തിചക്ര