ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് ഇന്ത്യക്ക് പുറമേ ഈ അഞ്ചുരാജ്യങ്ങളും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഓഗസ്റ്റ് 2021 (17:08 IST)
നാളെ ഇന്ത്യ സ്വന്ത്ര്യ ദിനം ആചരിക്കും. ഇതേ ദിവസം തന്നെ സ്വതന്ത്ര്യം നേടിയ അഞ്ചു രാജ്യങ്ങളാണുള്ളത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ജപ്പാനില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത് 1945 ആഗസ്റ്റ് 15നാണ്. ബെഹ്‌റൈനും ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നത് ആഗസ്റ്റ് 15നാണ്. വര്‍ഷം 1971.

റിപ്പബ്ലിക് ഓഫ് കോംഗോയും ആഗസ്റ്റ് 15നാണ് സ്വതന്ത്ര്യ ദിനമായി ആചരിക്കുന്നത്. കൂടാതെ മധ്യയൂറോപ്പിലെ രാജ്യമായ ലെക്റ്റന്‍സ്‌റ്റൈനും നാളെയാണ് സ്വാതന്ത്ര്യ ദിനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :