അനുബന്ധ വാര്‍ത്തകള്‍
- ട്രെയിനില്‍ യാത്ര ചെയ്യവേ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍
- ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മഗളുരു, ചെന്നൈ-മൈസൂരു ട്രെയിനുകൾ ഇനി ദിവസേന സർവീസ് നടത്തും
- 50 ശതമാനം യാത്രക്കാരില്ലാത്ത ട്രെയിൻ സർവീസുകൾ നിർത്തലാക്കും: മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ
- സ്വകാര്യ ട്രെയിനുകൾ 2023ൽ, ആദ്യ ഘട്ടത്തിൽ 23 എണ്ണം
- സ്വകാര്യ കമ്പനികൾക്ക് നൽകുന്ന 109 റെയിൽവേ റൂട്ടുകളിൽ മൂന്നെണ്ണം കേരളത്തിലൂടെ
കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് പേര് മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വെള്ളറക്കാട് റയില്‍വേ സ്റ്റേഷനടുത്തതാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഈ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്നു അബ്ദുല്ല (65), അസ്മ (50)എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.