അനുബന്ധ വാര്‍ത്തകള്‍
- അറ്റകുറ്റപ്പണി: ഏപ്രിൽ 6 മുതൽ മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും റാദ്ദാക്കി
- ട്രെയിനില്‍വച്ച് കവിളില്‍ ചുംബിച്ചു; യുവതിയുടെ പരാതിയില്‍ 37 കാരന് ഒരു വര്‍ഷം തടവ് ശിക്ഷ, വിധി ഏഴ് വര്‍ഷത്തിനു ശേഷം ! വീഴാന്‍ പോയപ്പോള്‍ കവിളില്‍ ചുണ്ട് തട്ടിയതാണെന്ന് യുവാവ്
- കോട്ടയത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
- ഭരണങ്ങാനത്ത് ബൈക്ക് അപകടം: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
- കൊല്ലം - ചെങ്കോട്ട പാതയിൽ മാർച്ച് 23 മുതൽ പാസഞ്ചർ ട്രെയിൻ ഓടിത്തുടങ്ങും
സെല്‍ഫി എടുക്കുന്നതിനിടെ അപകടം: 3 പേര് ട്രെയില്‍ തട്ടി മരിച്ചു
സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി 3 യുവാക്കള്‍ മരിച്ചു. ചെങ്കല്‍പ്പേട്ടിലാണ് 3 പേര് ട്രെയിന്‍ തട്ടി മരിച്ചത്. പ്രകാശ് (17) മോഹന്‍ (17), അശോക് കുമാര്‍ (24) എന്നിവരാണ് മരിച്ചത്. സിംഗപെരുമാള്‍ ക്ഷേത്രത്തിന് സമീപം ചെട്ടിപുന്നിയം നിവാസികളാണ് മരിച്ച മൂന്നുപേരും . ഇവരുടെ മുതദേഹങ്ങള്‍ പോസ്റ്റു മോര്‍ട്ടത്തിനായി ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനെയും ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. മുച്കുന്ന് സ്വദേശി റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്.