അനുബന്ധ വാര്‍ത്തകള്‍
- ട്രെയിനില്‍ വന്‍ തീപിടിത്തം
- അമ്മയാകാനുള്ള പരിശീലനത്തില്‍,ബേബി ഷവര്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍
- ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു
- പുതുക്കാട് ട്രെയിന്‍ പാളംതെറ്റി ഗതാഗത തടസം: കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി
- രാത്രിയാത്ര ഇനി നിശബ്ദമാകണം, ഇല്ലെങ്കിൽ പണികിട്ടുമെന്ന് റെയിൽവേ
കൊല്ലം - ചെങ്കോട്ട പാതയിൽ മാർച്ച് 23 മുതൽ പാസഞ്ചർ ട്രെയിൻ ഓടിത്തുടങ്ങും
പുനലൂർ: കൊല്ലം - ചെങ്കോട്ട പാതയിൽ നിർത്തിവച്ചിരുന്ന പാസഞ്ചർ ട്രെയിൻ സർവീസ് മാർച്ച് 23 മുതൽ വീണ്ടും ഓടിത്തുടങ്ങും. കഴിഞ്ഞ മാസം ഇരുപത്തിനാലു മുതൽ ട്രെയിൻ റദ്ദു ചെയ്തിരുന്നു.
കൊല്ലം - പുനലൂർ റയിൽവേ പാത വൈദ്യുതീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഈ റൂട്ടിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ പാസഞ്ചർ സർവീസ് 22 ചൊവ്വാഴ്ച വരെ സർവീസ് നടത്തില്ല. അടുത്ത ദിവസം മുതൽ പതിവുപോലെ സർവീസ് ഉണ്ടാകും.
ഇരുപത്തൊന്നു തിങ്കളാഴ്ച ബംഗളൂരുവിൽ നിന്ന് ചീഫ് സുരക്ഷാ കമ്മീഷണർ ഈ പാതയിലെ വൈദ്യുതീകരണ പ്രവർത്തനങ്ങളുടെ സുരക്ഷാ പരിശോധന നടത്തും. അതിനു ശേഷമാണ് റെഗുലർ സർവീസുകൾ തുടങ്ങുന്നത്.

അടുത്ത ലേഖനം