അനുബന്ധ വാര്‍ത്തകള്‍
- കോണ്ടത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍
- പാലക്കാട് ട്രൈയിനിൽ വൻ ലഹരിമരുന്ന് വേട്ട, കോടികൾ വിലവരുന്ന ചരസ് പിടിച്ചെടുത്തു
- ബാലികയ്ക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് 5 വർഷം കഠിനതടവ്
- പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെട്ടു
- ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് കേരളത്തിലും ഇന്നു മുതല്‍ ആയിരം രൂപ പിഴ ഈടാക്കും
ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് കേരളത്തിലും ഇന്നു മുതല്‍ ആയിരം രൂപ പിഴ ഈടാക്കും. നിര്‍ദേശങ്ങള്‍ ഇങ്ങനെ
-നാലുവരി / ആറുവരിപ്പാതകളില്‍ വലിയ വാഹനങ്ങള്‍, ഭാരം കയറ്റിയ വാഹനങ്ങള്‍, വേഗം കുറഞ്ഞ വാഹനങ്ങള്‍ എന്നിവ റോഡിന്റെ ഇടതു വശം ചേര്‍ന്നു മാത്രമേ പോകാവൂ.
-വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തില്‍ പോകുന്നവര്‍ക്കും മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാനും മാത്രം.
-ലെയ്ന്‍ മാറുമ്പോള്‍ സിഗ്നലുകള്‍ ഉപയോഗിക്കുക.
-റോഡിന്റെ വലതു വശത്തെ ലെയ്നില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്തിയിടരുത്.
-റോഡിന്റെ ഇടതുവശത്ത് അനധികൃത പാര്‍ക്കിങ് പാടില്ല
അടുത്ത ലേഖനം