1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Tp Raveevan Died

എഴുത്തുകാരന്‍ ടിപി രാജീവന്‍ അന്തരിച്ചു

Tp Raveevan Died
എഴുത്തുകാരന്‍ ടിപി രാജീവന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 63വയസായിരുന്നു. ഇന്ന് രാവിലെ ഒന്‍പതുമണിമുതല്‍ 11മണിവരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകുന്നേരം മൂന്ന് മണിക്കാണ് സംസ്‌കാരം നടക്കുന്നത്. 
 
പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലിമരയ്ക്കാര്‍ എന്നിവയാണ് ടിപി രാജീവന്റെ പ്രശസ്തമായ കൃതികള്‍.
 
അടുത്ത ലേഖനം
മറയൂരില്‍ കാട്ടാന വിനോദസഞ്ചാരിയെ ചവിട്ടിക്കൊന്നു