അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു
- തൊഴില്‍വകുപ്പിന്റെ ഇടപെടല്‍; ബൈജൂസിന്റെ തിരുവനന്തപുരത്തെ ഓഫീസ് പ്രവര്‍ത്തനം തുടരും
- ഇടുക്കിയില്‍ ഭാര്യയെ വീഡിയോകോള്‍ ചെയ്തശേഷം യുവാവ് ജീവനൊടുക്കി
- സ്വർണവിലയിൽ വർദ്ധനവ്
- കശ്മീരില്‍ 10കിലോ ഐഇഡിയുമായി മൂന്നുഭീകരര്‍ അറസ്റ്റിലായി
സംസ്ഥാനത്ത് നാളെയും മഴ കനക്കും; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് നാളെയും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അടുത്ത ലേഖനം