1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Gold News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37000 ആയി. ഗ്രാമിന് 20രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4625 രൂപയായി. അവസാനമായി സ്വര്‍ണവില ഉയര്‍ന്നത് ഈമാസം 12നാണ്. പിന്നാലെ വില ഇടിയുന്ന കാഴ്ചയാണ് കാണുന്നത്. 
അടുത്ത ലേഖനം
നേര്യമംഗലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്