1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട; 85 കിലോ കഞ്ചാവ് പിടികൂടി

Thrissur
തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട. തൃശൂര്‍ പട്ടിക്കാട് നിന്നും 85 കിലോ കഞ്ചാവ് പിടികൂടി. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോലഴി സ്വദേശി ലിഷന്‍, അത്താണി സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
അടുത്ത ലേഖനം
2020ല്‍ ഇന്ത്യയില്‍ ദിവസവും ശരാശരി 31 കുട്ടികള്‍ വീതം ആത്മഹത്യ ചെയ്തിരുന്നതായി കേന്ദ്രം