1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malavika Menon photoshoot

കേരളപ്പിറവി ദിനം, സാരിയില്‍ മാളവിക മേനോന്‍, ചിത്രങ്ങള്‍

കേരളപിറവിദിനം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മേനോന്‍. 23 വയസ്സുള്ള താരം 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി. കേരളപ്പിറവി ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
 
മമ്മൂട്ടിയുടെ പുഴുവിലാണ് ഒടുവിലായി അഭിനയിച്ചത്.
 
മലയാളചിത്രങ്ങള്‍ക്ക് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും നടി തന്റെ സാന്നിധ്യമറിയിച്ചു.
 
 
 2015ല്‍ പുറത്തിറങ്ങിയ സര്‍ സിപി, മണ്‍സൂണ്‍ , ജോണ്‍ ഹോനായി എന്നീ സിനിമകളിലൂടെ കൂടുതല്‍ മാളവിക ശ്രദ്ധ നേടി.
അടുത്ത ലേഖനം
കേരളപ്പിറവി ദിനം, ആശംസകളുമായി പ്രിയദര്‍ശന്‍