കേരളപ്പിറവി ദിനം, ആശംസകളുമായി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (11:23 IST)

ഇന്ന് കേരളപ്പിറവി ദിനം. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് 65 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആശംസകള്‍ നേര്‍ന്നു. ചലച്ചിത്രലോകത്തിന് പ്രിയദര്‍ശന്‍ തന്റെ ആരാധകര്‍ക്ക് ആശംസകളുമായി എത്തി.

'കേരളപ്പിറവി ആഘോഷിക്കുന്ന ഒരു വര്‍ഷം കൂടി. നമ്മുടെ ജന്മനാട്.'- പ്രിയദര്‍ശന്‍ കുറിച്ചു.

1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപീകൃതമായത്. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :