അനുബന്ധ വാര്‍ത്തകള്‍
- കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന; ഇതുവരെ മരണം 425
- വീടുവയ്ക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ടോ ? ആദ്യം ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ !
- കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു, അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
- കൌതുകമുണര്‍ത്തുന്ന പ്രണയസമ്മാനങ്ങള്‍ !
- പത്ത് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം കഴിയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കാമുകൻ ചെയ്തത് !
പൈനാപ്പിള്‍ തോട്ടത്തില്‍ തീപിടിത്തം; തോട്ടം ഉടമ പൊള്ളലേറ്റു മരിച്ചു
തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലം ഉടമ ജെയിംസ് കുന്നപ്പള്ളി പൊള്ളലേറ്റ് മരിച്ചു.
തൊടുപുഴയില്‍ പൈനാപ്പിള്‍ തോട്ടത്തില്‍ തീപിടിത്തം. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലം ഉടമ ജെയിംസ് കുന്നപ്പള്ളി പൊള്ളലേറ്റ് മരിച്ചു.
തൊടുപുഴ വടക്കും മുറിയിലാണ് സംഭവം. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാര്‍ ജെയിംസ് വീണ് കിടക്കുന്നത് ആദ്യം കണ്ടില്ല. തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.