1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. thiruvananthapuram, VS, oommen chandi, narendra modi

നരേന്ദ്ര മോദി കേരളത്തിനു നല്‍കിയ സംഭാവനയാണ് ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന വെള്ളാപ്പള്ളി നടേശന് ‍: വി എസ്

മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം
മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനു നല്‍കിയ ഏക സംഭാവനയാണ് ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന വെള്ളാപ്പള്ളി നടേശനെന്ന് വി.എസ് ട്വിറ്ററില്‍ കുറിച്ചു.
 
അതേ സമയം വഴിമുട്ടിയപ്പോഴൊക്കെ ബി ജെ പിക്ക് സഹായമായത് സി പി എമ്മാണെന്ന് തന്റെ ഫേസ്‌ബുക്ക് സന്ദേശത്തില്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാലിനെതിരെ ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് എല്‍ ഡി എഫ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
സജിത്ത്
അടുത്ത ലേഖനം
അഭിമാനമുണ്ടെങ്കില്‍ വെള്ളാപ്പള്ളി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുക; സുധീരന്‍