അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച സംഭവം: 76കാരന് പത്തുവര്‍ഷം തടവ്
- സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയും: സുരേഷ് ഗോപി
- 'മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മിണ്ടരുത്, തിരഞ്ഞെടുപ്പ് ജയിക്കൂ ആദ്യം'; കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ 'താക്കീത്'
- March Month Bank Holidays: മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
നിയമ വിദ്യാർത്ഥിയായ നവവധു തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട് : നിയമ വിദ്യാർത്ഥിയായ നവവധുവിനെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിൻ്റെ ഭാര്യ ആർദ്ര (24) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മരിച്ച ആർദ്ര ചേലിയ സ്വദേശിനിയാണ്. കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഫെബ്രുവരി രണ്ടാം തീയതിയായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളേജ് അവസാന വർഷ വിദ്യാർത്ഥിനിയാണ് ആർദ്ര. ഭർത്താവ് ഷാൻ വിദേശത്തേക്ക പോകാതിരിക്കെയാണ് സംഭവം നടന്നത്