അനുബന്ധ വാര്‍ത്തകള്‍
- അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി
- ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
- 'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ല'- വിദ്യാർഥികളുടെ കൊലവിളി
- കനത്ത ചൂട്; ആശ്വാസമായി 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത
- വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം: പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന് മരിച്ചു
March Month Bank Holidays: മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
മാര്‍ച്ച് 2, 9, 16, 23 (ഞായറാഴ്ച) ദിവസങ്ങളില്‍ ബാങ്ക് അവധി
March Month Bank Holidays: മാര്‍ച്ചില്‍ കേരളത്തില്‍ ഞായറാഴ്ച ഉള്‍പ്പെടെ എട്ട് ദിവസങ്ങള്‍ ബാങ്ക് അവധിയാണ്.
രണ്ടാം ശനിയായതിനാല്‍ മാര്‍ച്ച് 8, 22 ദിവസങ്ങളില്‍ ബാങ്ക് അവധിയാണ്.
മാര്‍ച്ച് 2, 9, 16, 23 (ഞായറാഴ്ച) ദിവസങ്ങളില്‍ ബാങ്ക് അവധി
മാര്‍ച്ച് 31 ഈദുല്‍ ഫിത്തര്‍ ആയതിനാല്‍ അന്നും ബാങ്കുകള്‍ പ്രവൃത്തിക്കില്ല.