അനുബന്ധ വാര്‍ത്തകള്‍
- മക്കളെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം മാതാവ് ജീവനൊടുക്കി
- ഉര്‍വശിയെ ഏറെ തളര്‍ത്തിയത് സഹോദരന്റെ ആത്മഹത്യ; ലയനത്തില്‍ സില്‍ക് സ്മിതയുടെ നടന്, ജീവിതം അവസാനിപ്പിക്കാന്‍ കാരണം പ്രേമനൈരാശ്യവും ലഹരി ഉപയോഗവും?
- ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കത്തിക്കരിഞ്ഞ നിലയില്‍
- സില്‍ക് സ്മിതയ്ക്കൊപ്പം ബി ഗ്രേഡ് ചിത്രത്തില്‍ അഭിനയിച്ചു, 17-ാം വയസ്സില്‍ ആത്മഹത്യ; കല്‍പ്പനയുടേയും ഉര്‍വശിയുടേയും സഹോദരന് നന്ദുവിന്റെ ജീവിതത്തില്‍ സംഭവിച്ചത്
- പാലക്കാട് പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു
മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് പോലീസ്
കല്ലമ്പലം : മധ്യവയസ്‌കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ടു പതിനഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുല്ലരംകോട് കാവുവിള ലീലാ കോട്ടേജിൽ സർക്കാർ ജീവനക്കാരനായ അജികുമാർ എന്ന തമ്പി (49) യാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെട്ടത്. തറയിൽ രക്തം തളം കെട്ടി നിന്നിരുന്നതായും ശരീരത്തിൽ മുറിപ്പാട് കണ്ടതായും നാട്ടുകാരും ബന്ധുക്കളും വെളിപ്പെടുത്തി. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം ഇയാൾ വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. വിരലടയാള വിദഗ്ധർ ഉൾപ്പെട്ട സംഘം തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.