1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Endosulphan Prajeesh Krishna

എൻഡോസൾഫാൻ ദുരിതബാധിതൻ തൂങ്ങിമരിച്ച നിലയിൽ

Suicide
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതനായ ഗവേഷണ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. കാഞ്ഞങ്ങാട് കല്യോട്ടെ ബലിക്കളത്തിലെ പ്രജീഷ് കൃഷ്ണ എന്ന 25 കാരനാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

പഞ്ചാബിലെ കേന്ദ്ര സർവകലാശാലാ ഗവേഷണ വിദ്യാർത്ഥിയാണ് മരിച്ച പ്രജീഷ് കൃഷ്ണൻ. കല്യോട്ടെ ബലിക്കളത്തിൽ കൃഷ്ണൻ - പ്രസന്ന ദമ്പതികളുടെ പുത്രനാണ് പ്രജീഷ് കൃഷ്ണ. വിദ്യാർത്ഥികളായ  പ്രജീഷ്, പ്രജിന എന്നിവർ സഹോദരിമാരാണ്.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18 കാരൻ അറസ്റ്റിൽ