അനുബന്ധ വാര്‍ത്തകള്‍
- പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ചു
- കൊച്ചിയില്‍ ഭര്‍ത്താവ് ഫോണ്‍ വിളിച്ചതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു
- യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം: സ്ത്രീധന പീഡനമെന്ന് പരാതി
- റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ വനിതാ കോണ്‍സ്റ്റബില്‍ തൂങ്ങിമരിച്ച നിലയില്‍
ഹൈസ്‌കൂൾ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
വെള്ളറട: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുകാൽ ആർഷ ഭവനിൽ ഷാജി - ശാലിനി ദമ്പതികളുടെ ഇളയമകൾ ആർഷയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം അച്ഛനും അമ്മയും ജോലിക്കു പോയിരുന്ന സമയത്ത് ഉച്ചയോടെയാണ് സംഭവം. ആർഷയുടെ ചേച്ചി വർഷ വീട്ടിലുണ്ടായിരുന്നു. അനുജത്തിയെ കാണാതിരുന്നതിനെ തുടർന്ന് കുട്ടിയുടെ മുറി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.
വർഷയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റും ചേർന്ന് ആർഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ മുറിയിൽ നിന്ന് ഒരു ഡയറി കണ്ടെടുത്തതായി പോലീസ് വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അടുത്ത ലേഖനം