1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Covid Nattika

കോവിഡ് രോഗി തൂങ്ങിമരിച്ച നിലയില്‍

Suicide
നാട്ടിക: സി.എഫ്.എല്‍.ടി.സിയുടെ ശുചിമുറിയില്‍ കോവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴഞ്ഞി സ്വദേശി അറിവായി പാട്ടുമുറി പുഷ്പാകരന്‍ എന്ന കുട്ടന്‍ (53) ആണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാര്‍ പലതവണ ഇയാളെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതോടെ സംശയം തോന്നി ബന്ധുക്കള്‍ കോവിഡ് കേന്ദ്രവുമായി ബന്ധപ്പെട്ട അന്വേഷിച്ചപ്പോഴാണ് ശുചിമുറിയില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
നാല് ദിവസം മുമ്പാണ് ഇയാളെ കോവിഡ് ബാധിച്ച് നാട്ടിക ലുലു സി.എഫ്.എല്‍.ടി.സി കേന്ദ്രത്തില്‍ എത്തിച്ചത്. മൃതദേഹം പഞ്ചായത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ സിന്ധു  
അടുത്ത ലേഖനം
ന്യൂനമര്‍ദ്ദം: മെയ് 15നകം ലക്ഷദ്വീപ് പ്രദേശത്തും തെക്കുകിഴക്കന്‍, കിഴക്കന്‍ അറേബ്യന്‍ കടലിനടുത്തുള്ള പ്രദേശത്തും കേന്ദ്രീകരിക്കാന്‍ സാധ്യത