പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ ജീവനൊടുക്കി

Sumeesh| Last Modified ബുധന്‍, 4 ജൂലൈ 2018 (18:24 IST)
കോട്ടയം: സ്വർണം മോഷണം പോയതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതികൾ ജീവനൊടുക്കി. ചങ്ങനശേരി പൂവാത് സുനിൽകുമാറും ഭാര്യ രേഷ്മയുമാണ് ചെയ്തത്.

സജി കുമാർ എന്ന വ്യക്തിയുടെ സ്ഥാപനത്തിൽ നിന്നും 600 ഗ്രാം സ്വർണം മോഷണം പോയിരുന്നു ഇതിനെ തുടർന്ന് സജികുമാർ നകിയ പരാതിയിലാണ് ഈ സ്ഥാപനത്തിലെ ജോലിക്കാരനായ സുനിൽ കുമാറിനെ ചോദ്യം ചെയ്തത്. തുടർന്ന് ഇരുവരേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :