അനുബന്ധ വാര്‍ത്തകള്‍
- സ്കൂളുകള്‍ക്ക് വേനലവധിയുണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
- സംസ്ഥാനത്ത് ഇന്ന് 1836 പേർക്ക് കൊവിഡ്, 4 മരണം
- സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം
- സംസ്ഥാനത്ത് വേനൽ കടുക്കുന്നു: പാലക്കാട്ടെ താപനില 41 ഡിഗ്രിയിലെത്തി
സമയക്രമത്തില്‍ മാറ്റം വരുത്തി റേഷന്‍ കടകള്‍
റേഷന്‍ കടകളിലെ സമയ ക്രമത്തില്‍ മാറ്റം. സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയ ക്രമത്തില്‍ മറ്റന്നാള്‍ മുതലാണ് മാറ്റം വരുന്നത്. സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആര് അനിലാണ് ഇക്കാര്യം അറിയിച്ചത്. മറ്റന്നാള്‍ മുതല്‍ രാവിലെ 8 മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 7 മണി വരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം. നേരത്തെ ഇത് രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകീട്ട് 3.30 മുതല്‍ 6.30 വരെയുമായിരുന്നു സമയം. വേനല്‍ ചൂട് വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.
അടുത്ത ലേഖനം