അനുബന്ധ വാര്‍ത്തകള്‍
- സ്വർണവില കുതിക്കുന്നു: പവന്റെ വില 38,720 രൂപയായി
- കൊച്ചി ടാറ്റൂ ലൈംഗിക പീഡന കേസ്: ഒരു യുവതി കൂടി പരാതി നൽകി
- സംസ്ഥാനത്ത് ഇന്ന് 2190 പേർക്ക് കൊവിഡ്, 3 മരണം
- ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, ചിന്താ ജെറോം, വി.പി സാനു എന്നിവര്‍ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
- സ്വർണവിലയിൽ വീണ്ടും വർധന, 38,000ന് മുകളിൽ
സംസ്ഥാനത്ത് വേനൽ കടുക്കുന്നു: പാലക്കാട്ടെ താപനില 41 ഡിഗ്രിയിലെത്തി
സംസ്ഥാനത്ത് വേനൽക്കാലം ആരംഭിച്ചതോടെ താപനില ഉയരുന്നു. പാലക്കാട് ജില്ലയിൽ ചൂട് ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂര്‍ ഐആര്‍ടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രീ ചൂട് രേഖപ്പെടുത്തിയത്. ജില്ലയിൽ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാട് നഗരത്തിലാണ് ചൂട് കൂടുതൽ. 2016-ലെ 41.9 ഡിഗ്രീയാണ് ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന താപനില. ഈ വർഷം ഇത് മറികടക്കാൻ സാധ്യതയേറെയാണ്. ചൂട് കനക്കുന്നതോടെ കുടിവെള്ളക്ഷാമമുണ്ടാകുമോ എന്ന ആശങ്കയിലാണ് പാലക്കാട്ടുകാർ.
അടുത്ത ലേഖനം