അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വെള്ളിയാഴ്ചമുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
- സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു; ശബരിമലയിലെ തിരക്കിനു ഗണ്യമായ കുറവ്
- യുക്രൈന് അധിനിവേശത്തില്‍ റഷ്യയ്ക്ക് 315000 സൈനികരെ നഷ്ടമായെന്ന് അമേരിക്ക
- തിരക്കിനു പല കാരണങ്ങള്‍, സാമാന്യ യുക്തികൊണ്ട് ചിന്തിച്ചാല്‍ മനസിലാകും; ശബരിമലയും കുപ്രചരണങ്ങളും !
- കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ആക്ടീവ് കേസുകള്‍ 768 ആയി
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചെന്നൈ-കോട്ടയം റൂട്ടില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചെന്നൈ-കോട്ടയം റൂട്ടില്‍ ദക്ഷിണ റെയില്‍വേ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോട്ടയം വരെയും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്.
രാവിലെ നാലരയ്ക്ക് എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിച്ച് വൈകുന്നേരം നാലേകാലിന് കോട്ടയത്ത് എത്തിച്ചേരും. ഡിസംബര്‍ 15,17,22,24 തിയതികളാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്.