1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ 22കാരന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു

Sabarimala
ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ 22കാരന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു. ആന്ധ്ര സ്വദേശിയായ 22കാരന്‍ തേജയാണ് മരിച്ചത്. യുവാവ് പഴനിയില്‍ വച്ചും രക്തം ഛര്‍ദ്ദിച്ചതായി കൂടെയുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ പറഞ്ഞു. അവശനിലയില്‍ മലകയറുകയായിരുന്നു. തേജയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
അടുത്ത ലേഖനം
കൊച്ചിയില്‍ മദ്യലഹരിയില്‍ റെയില്‍വേ പാളത്തിലിരുന്ന യുവാവ് ട്രെയിനിടിച്ചു മരിച്ചു