1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. river, sand, kerala, thiruvananthapuram

സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരുന്നത് നിരോധിച്ചു

river
സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരുന്നത് നിരോധിച്ചു. ആറു നദികളില്‍ നിന്ന് മണല്‍ വാരുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
നെയ്യാര്‍, വാമനപുരം, കബനി, കല്ലടയാര്‍, ചന്ദ്രഗിരി, കുറ്റ്യാടിപ്പുഴ എന്നീ നദികളിലാണ് മണല്‍ വാരല്‍ നിരോധിച്ചത്.
 
മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മണല്‍ വാരുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് നിരോധനം.
About Writer
JOYS JOY