1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape case vijau babu

ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാരമെന്ന് വിജയ് ബാബു, വാട്‌സാപ്പ് ചാറ്റുകള്‍ കോടതിക്ക് കൈമാറി

Rape Case
ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാരമായിരുന്നെന്ന് വിജയ്ബാബു കോടതിയെ അറിയിച്ചു. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. നട അയച്ച വാട്‌സാപ്പ് ചാറ്റുകള്‍ വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി. കൂടാതെ നടി പലതവണ പണം കടം വാങ്ങിയെന്നും പീഡനം നടന്നെന്നുപറയുന്ന ദിവസത്തിന് ശേഷം നടി ഏപ്രില്‍ 12 തന്റെ ഭാര്യയുമായി ബ്യൂട്ടി ക്ലിനിക്കില്‍ സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളുമുണ്ടെന്ന് വിജയ് ബാബു പറഞ്ഞു. 
 
ദുബായ് സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസയ്ക്ക് വേണ്ടി പേപ്പറുകള്‍ ശരിയാക്കാനാണ് താന്‍ ദുബായിയില്‍പോയതെന്നും വിജയ് ബാബു പറഞ്ഞു. 
അടുത്ത ലേഖനം
പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ