അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം മൂന്നരക്കോടി കവിഞ്ഞു
- ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്ക്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പേര്‍ക്ക് രോഗം
- കോലിക്കരുത്തിൽ ഇന്ത്യ, രണ്ടാം മത്സരത്തിലും അർധസെഞ്ചുറി: ഇംഗ്ലണ്ടിന് 157 റൺസ് വിജയലക്ഷ്യം
- തൃശൂരിലെ സ്ഥാനാർഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹം, എം പി എന്ന നിലയിലുള്ള പ്രവർത്തനത്തെ ജനം വിലയിരുത്തട്ടെ- സുരേഷ്ഗോപി
- കൊവിഡ് വര്‍ദ്ധിക്കുന്നു, വീണ്ടും ലോക്ക് ഡൌണിലേക്ക് പോകുമോ?; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
'അദ്ദേഹം ഇന്ത്യക്കാര്‍ക്കും ഹീറോ ആണ്': ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മദിനത്തില് പ്രധാനമന്ത്രി
ഷെയ്ഖ് മുജിബുര്‍ റഹ്മാന് ഇന്ത്യക്കാര്‍ക്കും ഹീറോ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് കൂടിയായ ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മദിനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അദ്ദേഹം മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച വലിയ മനുഷ്യനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം മാര്‍ച്ച് 26 മുതല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മോദി ബംഗ്ലാദേശില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്.
അടുത്ത ലേഖനം