1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. plus one student suicide in kazhakkoottam

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

kazhakkoottam
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം മുക്കുവിളാകം ഐശ്വര്യയില്‍ രവിക്കുട്ടന്‍റെ മകള്‍ ദേവപ്രഭ എന്ന 16 കാരിയാണു തൂങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ടാണ് വീടിനോടു ചേര്‍ന്നുള്ള മുറിയില്‍ ദേവപ്രഭ തൂങ്ങിമരിച്ചത്. മരണ കാരണം അറിവായിട്ടില്ലെന്ന് മംഗലപുരം പൊലീസ് അറിയിച്ചു. 
അടുത്ത ലേഖനം
ശനിയാഴ്ച ഇടുക്കിയില്‍ യു ഡി എഫ് ഹര്‍ത്താല്‍