1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mm Mani Idukki News

പോന്നൊരു എതിരാളി ആയിരുന്നു; എംബാപ്പെ കൊള്ളാമെന്ന് എംഎം മണി

Mm Mani Idukki News
എംബാപ്പെ കൊള്ളാമെന്ന് സിപിഎം നേതാവും അര്‍ജന്റീനന്‍ ആരാധകനുമായ എംഎം മണി. ഫെയ്‌സ്ബുക്കിലാണ് കുറിപ്പിട്ടത്. മികച്ച മത്സരം ആയിരുന്നു. പോന്നൊരു എതിരാളിയായിരുന്നു. എംബാപ്പെ കൊള്ളാമെന്നുമാണ് എംഎം മണി കുറിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ, നാളെ പാക്കലാം എന്നായിരുന്നു എംഎം മണിയുടെ പോസ്റ്റ്. ഈ പോസ്റ്റിന് നിരവധി അഭിപ്രായങ്ങളാണ് വന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കാർ പുഴയിലേക്ക് മറിഞ്ഞു മുത്തശ്ശൻ, മുത്തശ്ശി, ചെറുമകൻ എന്നിവർ മരിച്ചു