അനുബന്ധ വാര്‍ത്തകള്‍
- വിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍
- പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി, അറസ്റ് ഉടൻ
- പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു, എന്റെ അറസ്റ്റ് തീവ്രവാദികൾക്കുള്ള പിണറായിയുടെ റംസാൻ സമ്മാനം: പി സി ജോർജ്
- മതവിദ്വേഷ പ്രസംഗം: പി സി ജോർജിന് ജാമ്യം
- പി സി ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്
പി.സി.ജോര്‍ജ് പൂജപ്പുര ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
മതവിദ്വേഷപ്രസംഗ കേസില്‍ പി.സി.ജോര്‍ജ് ജയിലിലേക്ക്. വഞ്ചിയൂര്‍ കോടതിയാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലിലേക്കാണ് ജോര്‍ജിനെ കൊണ്ടുപോകുന്നത്. 14 ദിവസത്തേക്കാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മതവിദ്വേഷം കലര്‍ന്ന പ്രസംഗത്തിന്റെ പേരില്‍ 153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് ഫോര്‍ട്ട് പൊലീസാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.