അനുബന്ധ വാര്‍ത്തകള്‍
- പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി, അറസ്റ് ഉടൻ
- രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി 8.40ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും
- സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ അറസ്റ്റിൽ
- ടോറസ് ലോറിയിടിച്ചു വീട്ടമ്മ മരിച്ചു: ഭർത്താവ് ഗുരുതരാവസ്ഥയിൽ
- ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ നടിയോട് അഭ്യര്‍ഥിച്ച് സര്‍ക്കാർ വിശദീകരണം തേടി ഹൈക്കോടതി
വിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍
വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍. ജാമ്യം റദ്ദാക്കിയതിനു പിന്നാലെ പി.സി.ജോര്‍ജ് പാലാരിവട്ടം പൊലീസില്‍ ഹാജരായിരുന്നു. ഫോര്‍ട്ട് പൊലീസ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പി.സി.ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് അഭിഭാഷകരുണ്ടെന്ന് ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.