അനുബന്ധ വാര്‍ത്തകള്‍
- 24 കുടുംബങ്ങളുടെ എഫ് ഡി ഐപിഎൽ വാതുവെപ്പിന് : പോസ്‌റ്‌മാസ്റ്റർ തട്ടിയത് ഒരു കോടിയോളം രൂപ
- വിലക്കയറ്റം പിടിച്ചുനിർത്താൻ നീക്കം: സൺഫ്ളവർ ഓയിലിന്റെയടക്കം ഇറക്കുമതി തീരുവ എടുത്തുകളഞ്ഞു
- നന്ദി ഇർഫാൻ, ഉമ്രാൻ മാലിക്കിനെ ഇന്ത്യയ്ക്ക് സമ്മാനിച്ചതിന്: ബിസിസിഐ
- ശിഖര്‍ ധവാനോട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയ്യുന്നത് വലിയ അനീതിയാണ്:സന്തോഷ് പണ്ഡിറ്റ്
- ധവാന് ഇനി ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20 ക്രിക്കറ്റ് കളിക്കില്ല; സ്റ്റാര്‍ ഓപ്പണറുടെ കരിയറിന് കര്‍ട്ടനിട്ട് ദ്രാവിഡ് !
ഫോൺവിളി ചിലവുള്ളതാകും, ദീപാവലിയോടെ നിരക്കുയർത്താനൊരുങ്ങി കമ്പനികൾ
സ്വകാര്യ ടെലികോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്.എയർടെൽ,ജിയോ,വൊഡാഫോൺ,ഐഡിയ എന്നീ കമ്പനികൾ ദീപാവലിയുടെ നിരക്കുകകൾ ഉയർത്തുമെന്നാണ് റിപ്പോർട്ട്.
10 മുതൽ 12 ശതമാനം വരെ നിരക്ക് ഉയർത്താനാണ് സാധ്യത. നിരക്ക് വർധനയുടെ ഒരു ഉപഭോക്താവിൽ നിന്നും ശരാശരി 200 രൂപ പ്രതിമാസം ഈടാക്കാനാണ് എയർടെൽ ഒരുങ്ങുന്നത്. ജിയോയ്ക്ക് ഇത് 185 രൂപയും ഐഡിയയ്ക്ക് 135 രൂപയും ആയി ഉയരുമെന്നാണ് സൂചന. കഴിഞ്ഞ നവംബറിൽ 20 മുതൽ 25 ശതമാനം വരെ നിരക്കുകൾ ഉയർത്തിയിരുന്നു.