അനുബന്ധ വാര്‍ത്തകള്‍
- സാധാരണക്കാര്‍ക്ക് ഇരുട്ടടി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് 25രൂപ കൂടി
- സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് 34സ്ത്രീധന പീഡന മരണങ്ങള്; പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് 20കേസുകളില്‍ മാത്രം
- കാബൂള്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി; കാബൂളിലെ ഇന്ത്യന്‍ എംബസി പൂട്ടും
- തക്കാളി അമിതമായി കഴിക്കരുത്; ദോഷങ്ങള്‍ അറിഞ്ഞിരിക്കാം
- താലിബാന് അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്തിരിക്കുന്നു: ഇമ്രാന് ഖാന്
ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ചു
ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ചു. പാറശാല സ്വദേശി ഷാജിയാണ് തൂങ്ങിമരിച്ചത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് കഴിഞ്ഞ ഏപ്രില്‍ 15നാണ് ഇയാള്‍ ഭാര്യ മീനയെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി തൂങ്ങിമരിക്കുകയായിരുന്നു. ഇയാളുടെ രണ്ട് ആണ്‍മക്കള്‍ മീനയുടെ മാതാവിനൊപ്പമാണ് താമസിക്കുന്നത്.