1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pak Pm Imran Khan on Taliban

താലിബാന്‍ അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്തിരിക്കുന്നു: ഇമ്രാന്‍ ഖാന്‍

Imran Khan
താലിബാന്‍ അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്തിരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാന്‍ പിടിച്ചെടുക്കുന്നതില്‍ താലിബാനെ സഹായിച്ചത് പാക്കിസ്ഥാനാണ്. 20വര്‍ഷത്തിനു ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതിനുശേഷമാണ് താലിബാന്‍ രാജ്യം പിടിച്ചെടുത്തത്. 
 
താലിബാന്‍ ഭീകരരില്‍ നിരവധിപേര്‍ പാക് സ്വദേശികളാണ്. കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. തുടര്‍ന്ന് പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുത്തു.
അടുത്ത ലേഖനം
അഫ്‌ഗാൻ എന്നെ മിസ് ചെയ്യുന്നില്ലെ? ബൈഡന്റെ രാജി ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ്