അനുബന്ധ വാര്‍ത്തകള്‍
- തക്കാളി അമിതമായി കഴിക്കരുത്; ദോഷങ്ങള്‍ അറിഞ്ഞിരിക്കാം
- താലിബാന് അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്തിരിക്കുന്നു: ഇമ്രാന് ഖാന്
- വാക്സിനേഷനില്‍ പക്ഷഭേദം: കോണ്‍ഗ്രസ് നേതാവ് മലയന്‍കീഴ് വേണുഗോപാലിന്റെ ഉപവാസ സമരം ആരംഭിച്ചു
- താലിബാനുമായി സൗഹൃദമെന്ന് ചൈന
- മെസിയുടെ കണ്ണീര് വീണ ടിഷ്യു പേപ്പറിന് ലേലത്തില്‍ ലഭിച്ചത് ഒരു മില്യണ്‍ ഡോളര്‍
കാബൂള്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി; കാബൂളിലെ ഇന്ത്യന്‍ എംബസി പൂട്ടും
കാബൂള്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. വിമാനത്താവളത്തിലുണ്ടായ തിക്കും തിരക്കും മൂലമാണ് വെടിവെപ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് വെടിവച്ചത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സൈനിക വിമാനങ്ങള്‍ കാബൂളില്‍ തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ അടക്കമുള്ളവരെ കൊണ്ടുപോകാനായി എത്തിയിട്ടുണ്ട്.
രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ തിക്കിതിരക്കിയവരെ അമേരിക്കന്‍ സൈന്യമാണ് ഒഴിപ്പിച്ചത്. അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസി പൂട്ടാന്‍ തീരുമാനമായി.