അനുബന്ധ വാര്‍ത്തകള്‍
- 'മെഗാസ്റ്റാറിനൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍', ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍ !
- സ്പെഷ്യല്‍ പോസ്റ്ററുമായി പ്രഭാസ്, 'രാധേ ശ്യാം' ജൂലൈ 30 ന് റിലീസ്
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- തങ്ങളുടെ ജീവനക്കാരുടെ വാക്സിനേഷന് ചെലവ് വഹിക്കാന്‍ തയ്യാറായി ഫ്ളിപ്പ്കാര്‍ട്ട്
- തിരുവനന്തപുരത്ത് എത്തിയത് 7,34,500 ഡോസ് വാക്സിനുകള്‍
നേമത്ത് മത്സരിക്കില്ല: ഹൈക്കമാന്റിന്റെ നിര്‍ദേശം തള്ളി ഉമ്മന്‍ചാണ്ടി
നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്റിന്റെ നിര്‍ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ മത്സരിക്കുന്നില്ലെങ്കില്‍ വേറൊരിടത്തും മത്സരത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ബിജെപിയെ ഒതുക്കാനായി നേമത്ത് കെ മുരളീധരനോ ഉമ്മന്‍ചാണ്ടിയോ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്.
എന്നാല്‍ രമേശ് ചെന്നിത്തലയോ കെ മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.