അനുബന്ധ വാര്‍ത്തകള്‍
- ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: സിക്സർ റെക്കോർഡിൽ തലപ്പത്തെത്താൻ കെഎൽ രാഹുൽ
- സംസ്ഥാനത്ത് ഇന്ന് 2475 പേർക്ക് കൊവിഡ്, 14 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96
- തങ്ങളുടെ ജീവനക്കാരുടെ വാക്സിനേഷന് ചെലവ് വഹിക്കാന്‍ തയ്യാറായി ഫ്ളിപ്പ്കാര്‍ട്ട്
- തിരുവനന്തപുരത്ത് എത്തിയത് 7,34,500 ഡോസ് വാക്സിനുകള്‍
- "അരികെ" മലയാളികൾക്ക് മാത്രമായി ഒരു ഡേറ്റിംഗ് ആപ്പ്
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തേക്ക് ഇത്തരത്തില്‍ മഴയുണ്ടാകുമെന്നും ചൂട് അധികമാകില്ലെന്നുമാണ് പ്രവചനം. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെയാണ് മഴയ്ക്ക് സാധ്യത. കൂടാതെ മലയോര മോഖലയില്‍ ഇടിമിന്നല്‍ സജീവമായേക്കാം.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ 12,13 തിയതികളില്‍ മഴയ്ക്ക്സാധ്യതയുണ്ട്. നിലവില്‍ ആലപ്പുഴയിലും കോട്ടയത്തുമാണ് ചൂടുകൂടുതല്‍. ഇത് വരും ദിവസങ്ങളില്‍ കുറയുമെന്ന് പറയുന്നു.