അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, ബുധനാഴ്ച്ച മുതൽ ഷോപ്പിങ് മാളുകൾ തുറക്കാം
- മമ്മൂട്ടിക്കെതിരെ കേസ്
- നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല!, പൊഴുതനയില്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍
- 'സാമൂഹിക അകലം ഉറപ്പാക്കിയാല്‍ മതി'; കടകളില്‍ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കില്ല
- കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 വരെ, ആരാധനാലയങ്ങളിൽ പരമാവധി 40 പേർ: ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ
കൂടുതള്‍ ഇളവുകള്‍: സംസ്ഥാനത്ത് ഇനി ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഇല്ല
സംസ്ഥാനത്ത് ഓണം പ്രമാണിച്ച് കൂടുതള്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇനി ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഇല്ല. ഇന്നുമുതല്‍ ഓഗസ്റ്റ് 28 വരെ ഇനി വിപണി സജീവമായിരിക്കും. കൂടാതെ ബീച്ചുകളും ഇന്നുമുതല്‍ തുറക്കാനാണ് തീരുമാനം. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്നുമുതല്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്നാട്. ഇതിന്റെ ഭാഗമായി പരിശോധനകള്‍ വിലയിരുത്താന്‍ തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം ചെന്നൈ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തില്‍ നേരിട്ടെത്തി ആലപ്പി എക്സ്പ്രസിലെത്തുന്ന കേരളത്തിലെ യാത്രക്കാരെ പരിശോധിച്ചു. യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2ഡോസ് വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.