അനുബന്ധ വാര്‍ത്തകള്‍
- പോക്സോ കേസില്‍ ജയില്‍ വാര്ഡന് അറസ്റ്റിലായി
- സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ്, 30 മരണം
- സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷത്തിന് സാധ്യത, കനത്ത ജാഗ്രത വേണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
- പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല, അദ്ദേഹം സര്‍ക്കാരിന്റെ അടുത്ത ആളാണ്: ഗവര്‍ണര്‍
- ഒമിക്രോൺ: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും 75 പേർ
സംസ്ഥാനത്ത് നിലവില്‍ ഒമിക്രോണ്‍ ബാധിതര്‍ 181 പേര്
ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 181 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് 80 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിന് ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ 2 ശതമാനം കുട്ടികള്‍ക്ക് വാക്സിനേഷന് നല്കി. നിലവില്‍ വാക്സിന് സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്.
ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.