1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Pocso News

പോക്‌സോ കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റിലായി

Kannur
പോക്‌സോ കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റിലായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്‍ സുനീഷാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ 12കാരനാണ് പരാതിക്കാരന്‍. രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. കോഴിക്കോട് ജയില്‍ വാര്‍ഡനായിരുന്ന സുനീഷിനെ ഒരുമാസം മുന്‍പ് കണ്ണൂരിലേക്ക് മാറ്റിയിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ്, 30 മരണം