1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Governor against vd satheesan controversy

പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല, അദ്ദേഹം സര്‍ക്കാരിന്റെ അടുത്ത ആളാണ്: ഗവര്‍ണര്‍

Governor
പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം സര്‍ക്കാരിന്റെ അടുത്ത ആളാല്ലോയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് രാജാവിനോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാമല്ലോയെന്നും എന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്നും രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും താന്‍ വെളിപ്പെടുത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 
 
എന്നാല്‍ ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നത് വായിച്ച് ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് കളങ്കം വരുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. 
അടുത്ത ലേഖനം
ഒമിക്രോൺ: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും 75 പേർ