1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipah Kerala 15 negative

നിപ ഭീതി ഒഴിയുന്നു; 15 പേരുടെ ഫലം കൂടി നെഗറ്റീവ്

Nipah Virus
നിപ സമ്പര്‍ക്കപ്പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവ്. നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. 64 പേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയതിനാല്‍ ആശങ്ക ഒഴിയുകയാണ്. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പ്രയത്‌നം തുടരുകയാണ്. 
 
അടുത്ത ലേഖനം
പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 14 പേര്‍ അറസ്റ്റിലായി