അനുബന്ധ വാര്‍ത്തകള്‍
- താലിബാന് അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു
- സംസ്ഥാനത്ത് കോവിഡ് കര്‍വ് താഴുന്നതിന്റെ സൂചന; ഘട്ടംഘട്ടമായി കൂടുതല്‍ ഇളവുകള്‍
- മുഖ്യമന്ത്രിയുടേത് യുദ്ധപ്രഖ്യാപനമെന്ന് സ്വര്‍ണ വ്യാപാരികള്‍
- നിപാ വൈറസ് ബാധ: പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു
- സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊവിഡ്, 189 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87
നിപ രോഗം: കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്നറിയാം
നിപ രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്നറിയാം. 36പേരുടെ പരിശോധനാ ഫലമാണ് അറിയാന്‍ സാധിക്കുന്നത്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം ലഭിച്ച എട്ടു റിസള്‍ട്ടുകള്‍ നെഗറ്റീവായിരുന്നു. രോഗത്തിന്റെ ഉറവിടം അറിയാനുള്ള പരിശോധനകള്‍ നടക്കുകയാണ്.
അടുത്ത ലേഖനം