1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. national games

ദേശീയ ഗെയിംസ് ജനുവരി 31ന്

ദേശീയ ഗെയിംസ്
മുപ്പത്തി അഞ്ചാമത് ദേശീയ കായികമേളക്ക് തിയതിയായി.  ആടുത്ത വര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ കായികമേള നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

സംസ്ഥാനത്തേ ഏഴുജില്ലകളിലായി മത്സരം നടക്കും. ജനുവരി, ദെബ്രുവേഇ മാസങ്ങളില്‍ മറ്റ് രാജ്യന്തര മത്സരങ്ങള്‍ നടക്കുന്നില്ലാത്തതിനാല്‍ കേരളം സമര്‍പ്പിച്ച തിയതി അംഗീകരിക്കുകയായിരുന്നു.

ഫെബ്രുവരി 15 നു മുമ്പ് തന്നെ നടത്താന്‍ കഴിയുന്ന തരത്തില്‍ തീയതി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

About Writer
VISHNU.NL