1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Pallikkathodu Aanikkadu

ഭാര്യയെ കിണറ്റിൽ തള്ളിയിട്ടു കൊന്നയാൾക്ക് ജീവപര്യന്തം കഠിനതടവ്

Murder
കോട്ടയം: ഭാര്യയെ കിണറ്റിൽ തള്ളിയിട്ടു കൊന്നയാൾക്ക് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. പള്ളിക്കത്തോട് ആനിക്കാട് ഇളംപള്ളി പെങ്ങാനത് രാജേഷ് (42) നീയാണ് കോടതി ശിക്ഷിച്ചത്.

കിണറ്റിൽ തള്ളിയിട്ട ശേഷം ഒപ്പം ചാടി ഇയാൾ ഭാര്യ ബിന്ദുവിനെ (34) ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ജില്ലാ സെഷൻസ് കോടതി (നാല്‌) ജഡ്ജി വി.ബി.സുജയമ്മയാണ് ശിക്ഷ വിധിച്ചത്.  

ഇതിനൊപ്പം പ്രതി അറ ലക്ഷം രൂപ പിഴയും ഒടുക്കണം പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം കഠിനതടവ് അധികമായി അനുഭവിക്കേണ്ടിവരും.
അടുത്ത ലേഖനം
കാസര്‍കോട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരി മരിച്ചു