സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 13 ജനുവരി 2022 (19:15 IST)
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസില്‍ ജാസ്മിന്‍ ആണ് കൊല്ലപ്പെട്ടത്. 40വയസായിരുന്നു. കൊലപാതക ശേഷം പ്രതിയായ ഷൈജു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാള്‍ മെഡിക്കല്‍ കോളേജില്‍ പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.