അനുബന്ധ വാര്‍ത്തകള്‍
- ചന്ദ്രിക കുമാരി കൊലക്കേസ് : പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
- അഴിക്കുള്ളിലും പഞ്ചനക്ഷത്ര സൗകര്യത്തോടെ ജീവിതം, നടന് ദര്‍ശന്റെ ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്
- വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ യുവാവിന്റെ മരണം, ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ്
- നെടുമങ്ങാട് വിനോദ് വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ
- 100 കോടി സ്വപ്നം കണ്ട് കരീന കപൂര്‍ വീണ്ടും,ദ ബക്കിംഗ്ഹാം മര്ഡേഴ്സ് റിലീസിന് ഒരുങ്ങുന്നു
ഓടുന്ന ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു : പ്രതി രക്ഷപ്പെട്ടു
എറണാകുളം : ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. എറണാകുളം കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് ജനത്തെ നടുക്കിയ സംഭവം ഉണ്ടായത്.
ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അസ്ത്ര എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.സംഭവത്തില്‍ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല